Thursday, December 1, 2011

Government Pension for People Living with HIV

 
Note: Please follow the hyperlink in case the font in Malayalam is not displaying properly. Apart from the Mathrubhumi report given below, more reports about this news item are available from


എയ്ഡ്‌സ് രോഗികള്‍ക്ക് 400 രൂപ പെന്‍ഷന്‍

1 December 2011

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ എയ്ഡ്‌സ് രോഗികള്‍ക്കും പ്രതിമാസം 400 രൂപവീതം പെന്‍ഷന്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

രോഗി മരിച്ചാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ 400 രൂപ പെന്‍ഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രലേഖകരോട് പറഞ്ഞു. ഡിസംബര്‍ ഒന്ന് അന്തര്‍ദേശീയ എയ്ഡ്‌സ് ദിനം ആചരിക്കുന്നത് പ്രമാണിച്ചാണ് ഈ തീരുമാനം. എയ്ഡ്‌സ് രോഗികള്‍ക്ക് ചികിത്സക്കായി പലതവണ ചികിത്സാകേന്ദ്രങ്ങളിലേക്ക് പോകേണ്ടതായിട്ടുണ്ട്. അതിനാല്‍ പെന്‍ഷന് പുറമെ പ്രതിമാസം 120 രൂപ കൂടി യാത്രാച്ചെലവിനായി അവര്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

© Copyright 2011 Mathrubhumi. All rights reserved.
---------------------------------------------------------------------

This is a message from the KeralaAIDS Yahoo Group
---------------------------------------------------------------------

Send Messages to KeralaAIDS@yahoogroups.com

To Subscribe : Send an email to KeralaAIDS-subscribe@yahoogroups.com

To Subscribe online : Visit http://health.groups.yahoo.com/group/KeralaAIDS/join
---------------------------------------------------------------------

No comments:

Post a Comment