Friday, November 22, 2013

നര്‍ത്തകിമാരുടെ നഷ്ടജിവിതങ്ങള്‍ (Narthakimaarude Nashtajeevithangal) - Article by Dr. A. K. Jayashree

 


നര്‍ത്തകിമാരുടെ നഷ്ടജിവിതങ്ങള്‍
Utharakalam
Aug 26, 2013

ജയശ്രീ ഏ കെ
____________________________________
                                                                     
നൃത്തത്തിന്റെ മേഖലയിലുള്ള ഉച്ചനീചത്വം സമൂഹത്തിലെ അധികാരബന്ധത്തെ അനുസരിക്കുന്നതാണ്. പുരുഷനെ വശീകരിക്കാന്‍ ചെയ്യുന്ന നൃത്തവും ശരീരം പ്രദര്‍ശിപ്പിക്കുന്ന നൃത്തവും നീചമാണെന്നാണ് പൊതുവേയുള്ള വാദം. മോഹിനിയാട്ടവും ഭരതനാട്യവുമൊക്കെ ഇന്ന് 'മാന്യവനിത'കള്‍ ചെയ്യുന്നതു കൊണ്ട് അവയ്ക്ക് ഉയര്‍ന്ന സ്ഥാനംലഭിച്ചിട്ടുണ്ട് . നിശാക്ലബ്ബുകളില്‍ നടത്തിയിരുന്ന കാബറെയും മറ്റും നീചമായി കരുതിയതു കൊണ്ട് പലപ്പോഴും നിരോധിക്കപ്പെട്ടിട്ടുണ്ട്. റെക്കോഡ് ഡാന്‍സും ഇതേ തരത്തില്‍ നിരോധിക്കപ്പെട്ടിട്ടുണ്ടാവണം. റെക്കോഡ് ഡാന്‍സ് കാണാന്‍ പോകുന്നത് വരുമാനം കുറഞ്ഞവരാണ്. കാബറെ കാണാന്‍ പോകുന്നത് സമ്പന്നരും. എന്നാല്‍ , രണ്ടിലും നര്‍ത്തകിമാര്‍ പാവപ്പെട്ടവരായിരിക്കും. 
____________________________________
Full Text Article available at http://utharakalam.com/?p=8641

__._
---------------------------------------------------------------------

This is a message from the KeralaAIDS Yahoo Group
---------------------------------------------------------------------

Send Messages to KeralaAIDS@yahoogroups.com

To Subscribe : Send an email to KeralaAIDS-subscribe@yahoogroups.com

To Subscribe online : Visit http://health.groups.yahoo.com/group/KeralaAIDS/join
---------------------------------------------------------------------



.

__,_._,___

No comments:

Post a Comment